BJP leader G V L Narasimha Rao criticises Chief Minister Pinarayi Vijayan and CPM for the unhappy Politcal incidents happened in Kerala.
കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് നടത്തുന്ന പ്രസ്താവനാ യുദ്ധം ബിജെപിയും ആര്‍എസ്എസ്സും കടുപ്പിക്കുന്നു. സിപിഎം എന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേര്‍സ് എന്നാണ് ബിജെപിയുടെ പുതിയ വിശദീകരണം. കേരളത്തില്‍ സിഎം എന്നാല്‍ ചീഫ് മര്‍ഡറര്‍ എന്നായി മാറിയിട്ടുണ്ടെന്നും പരിഹാസമുണ്ട്. ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവുവാണ് കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി രംഗത്തെത്തിയത്.